KOYILANDY DIARY.COM

The Perfect News Portal

ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസ് ആരംഭം

കൊയിലാണ്ടി: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസ് ജനുവരി 21-ന് രാവിലെ 10 മണിയ്ക്ക് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ തുടങ്ങും. രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ എത്തണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *