KOYILANDY DIARY.COM

The Perfect News Portal

ഹജ്ജ് പഠനക്യാമ്പ്

കൊയിലാണ്ടി> കോഴിക്കോട് നോർത്ത് ജില്ല ഹജ്ജ് വെൽഫെയർ കമ്മറ്റിയും, മേപ്പയ്യൂർ സലഫി അസോസിയേഷനും ചേർന്നു സംഘടിപ്പിക്കുന്ന ഹജ്ജ് പഠനക്യാമ്പ്  ജൂലൈ 17ന് 10മുതൽ മേപ്പയ്യൂർ സലഫി അറബിക്ക് കോളേജിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7293678978, 9447970853 നമ്പറുകളിൽ ബന്ധപ്പെടുക.

Share news