KOYILANDY DIARY.COM

The Perfect News Portal

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ഇന്ത്യൻ ഹോമിയോപ്പതിക്ക് അസോസിയേഷൻ കോഴിക്കോട് യൂണിറ്റിന്റേയും, ഹോമിയോപ്പതിക്ക് ഫിസിഷ്യൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും സഹകരണത്തോടെ കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിഒക്ടോബർ 30ന് സൗജന്യ ഹോമിയോ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രമേഹം, അമിതരക്തസമ്മർദ്ദം, ആസ്തമ, ക്യാൻസർ, മാനസികരോഗങ്ങൾ, കുട്ടികളുടെ പഠനവൈകല്യങ്ങൾ എന്നിവ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകും.

Share news

Leave a Reply

Your email address will not be published. Required fields are marked *