കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തില്‍ ഡെങ്കിപ്പനി പിടിപെട്ട അമ്പതോളം കുടുംബങ്ങള്‍ക്ക് നെല്ലിക്കുന്ന് ഗ്രാനൈറ്റ് ആന്‍ഡ് ക്രഷര്‍ വക സൗജന്യ ഭക്ഷണക്കിറ്റുകള്‍ അനീഷ് കാട്ടിയാലോട് വിതരണംചെയ്തു. ബീന ആലക്കല്‍ അധ്യക്ഷയായി. ബിബി, സജി, പി.സി. വാസു, ടി.എ. അനീഷ് എന്നിവര്‍ സംസാരിച്ചു.