സ്‌പീക്കർ എം ബി രാജേഷ് രാഷ്ട്രപതിയെ സന്ദർശിച്ചു

ന്യൂഡൽഹി:’ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി നിയമസഭയില്‍ മേയ് മാസത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ വിമണ്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതിനാണ് സ്‌പീക്കർ രാഷ്‌ട്രപതിയെ സന്ദർശിച്ചത്. രാഷ്ട്രപതി ഭവനില്‍ എത്തിയാണ് രാംനാഥ് കോവിന്ദിനോട് പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

