KOYILANDY DIARY

The Perfect News Portal

സ്‌ക്കൂള്‍ കലോത്സവം ഇന്നത്തെ വേദിയും പരിപാടിയും

കൊയിലാണ്ടി> കോഴിക്കോട് റവന്യു ജില്ലാ കലോത്സവം നാലാം ദിവസമായ ഇന്നത്തെ വേദിയും പരിപാടിയും ചുവടെ

വേദി 1 – സംഘനൃത്തം യു.പി, സംഘനൃത്തം എച്ച്.എസ്, സംഘനൃത്തം എച്ച്.എസ്.എസ്

വേദി 2 – വൃന്ദ വാദ്യം എച്ച്.എസ്, വൃന്ദ വാദ്യം എച്ച്.എസ്,എസ്
വേദി 3 – അഷ്ടപതി എച്ച്.എസ് ഗേള്‍സ്, അഷ്ടപതി എച്ച്.എസ് ബോയ്‌സ്, ഗാനാലാപനം എച്ച്.എസ് ബോയ്‌സ്, ഗാനാലാപനം എച്ച്.എസ് ഗേള്‍സ്
വേദി 4 – മോഹിനിയാട്ടം എച്ച്.എസ്.എസ്, മോഹിനിയാട്ടം യു.പി, മോഹിനിയാട്ടം എച്ച്.എസ്
വേദി 5 – നാടകം എച്ച്.എസ്
വേദി 6 – ശാസ്ത്രീയ സംഗീതം എച്ച്.എസ്.എസ് ബോയ്‌സ്, ശാസ്ത്രീയ സംഗീതം എച്ച്.എസ്.എസ് ഗേള്‍സ്, ശാസ്ത്രീയ സംഗീതം എച്ച്.എസ് ബോയ്‌സ്, ശാസ്ത്രീയ സംഗീതം എച്ച്.എസ് ഗേള്‍സ്, ശാസ്ത്രീയ സംഗീതം യു.പി
വേദി 7 – നാടോടി നൃത്തം എച്ച്.എസ്.എസ് ബോയ്‌സ്, നാടോടി നൃത്തം എച്ച്.എസ്.എസ് ഗേള്‍സ്, നാടോടി നൃത്തം യു.പി, നാടോടി നൃത്തം എച്ച്.എസ് ബോയ്‌സ്, നാടോടി നൃത്തം എച്ച്.എസ് ഗേള്‍സ്,
വേദി 8 – കോല്‍ക്കളി എച്ച്.എസ്, കോല്‍ക്കളി എച്ച്.എസ്.എസ്, അറബനമുട്ട് എച്ച്.എസ്
വേദി 9സംസ്‌കൃതോത്സവം
ചമ്പു പ്രഭാഷണം എച്ച്.എസ്, പാഠകം എച്ച്.എസ് ബോയ്‌സ്, പാഠകം എച്ച്.എസ് ഗേള്‍സ്
വേദി 10 – ഉറുദു ഗസല്‍ എച്ച്.എസ്, ഉറുദു ഗസല്‍ എച്ച്.എസ്.എസ്, ഉറുദു സംഘഗാനം യു.പി, ഉറുദു സംഘഗാനം എച്ച്.എസ്, ഉറുദു സംഘഗാനം എച്ച്.എസ്.എസ്
വേദി 11 – അക്ഷരശ്ലോകം യു.പി, അക്ഷര ശ്ലോകം എച്ച്.എസ്, അക്ഷര ശ്ലോകം എച്ച്.എസ്.എസ്, കാവ്യ കേളി എച്ച്.എസ്, കാവ്യ കേളി എച്ച്.എസ്, എസ്
വേദി 12 – ലളിതഗാനം എച്ച്.എസ് ബോയ്‌സ്, ലളിതഗാനം യു.പി, ലളിതഗാനം എച്ച്.എസ് ഗേള്‍സ്, ലളിതഗാനം എച്ച്.എസ്.എസ് ബോയ്‌സ്, ലളിതഗാനം എച്ച്.എസ്.എസ് ഗേള്‍സ്
വേദി 13 അറബിക്ക് സാഹിത്യോത്സവം
സംഘഗാനം യു.പി, സംഘഗാനം എച്ച്.എസ്, അറബിക്ക് പദ്യം ചൊല്ലല്‍ എച്ച്.എസ് ബോയ്‌സ്, അറബിക്ക് പദ്യം ചൊല്ലല്‍ എച്ച്.എസ് ഗേള്‍സ്
വേദി 14 – വീണ/വിചിത്ര വീണ എച്ച്.എസ്.എസ്, വീണ എച്ച്.എസ്, വയലിന്‍ (പാശ്ചാത്യം) എച്ച്.എസ്.എസ്, വയലിന്‍ (പാശ്ചാത്യം) എച്ച്.എസ്, വയലിന്‍ (പൗരസ്ത്യം) എച്ച്.എസ്.എസ്, വയലിന്‍ (പൗരസ്ത്യം) എച്ച്.എസ്, ഗിറ്റാര്‍ (പാശ്ചാത്യം) എച്ച്.എസ്.എസ്, ഗിറ്റാര്‍ (പാശ്ചാത്യം) എച്ച്.എസ്
വേദി 15 – അറബിക്ക് പദ്യം എച്ച്.എസ് (ജനറല്‍), അറബിക്ക് പദ്യം യു.പി (ജനറല്‍), അറബിക്ക് പദ്യം എച്ച്.എസ്.എസ് (ജനറല്‍)

Advertisements