KOYILANDY DIARY

The Perfect News Portal

റവന്യൂ ജില്ലാ കലോത്സവം പോയ്‌ന്റ്‌ നില മൂന്നാം ദിവസം

കോഴിക്കോട്‌ റവന്യ ജില്ലാ കലോത്സവം മൂന്നാം ദിവസമായ ഇന്നത്തെ മത്സര ഫലം ചുവടെ.
യു. പി. വിഭാഗം ബാലുശ്ശേരി – 81, പേരാമ്പ്ര – 75, കൊയിലാണ്ടി – 73,
ഹൈസ്‌കൂള്‍ വിഭാഗം – കൊയിലാണ്ടി – 177, കോഴക്കോട്‌ സിറ്റി – 170, ചേവായൂര്‍ – 156.
ഹയര്‍സെക്കണ്ടറി വിഭാഗം ; കോഴിക്കോട്‌ സിറ്റി – 242, ചേവായൂര്‍ – 239, കൊയിലാണ്ടി – 230,
സംസ്‌കൃതം : യു. പി. വിഭാഗം – പേരാമ്പ്ര – 78, മേലടി – 78, ചോമ്പാല – 76, ഹൈസ്‌കൂള്‍ വിഭാഗം ; കോഴിക്കോട്‌ സിറ്റി – 50, മുക്കം – 44, കൊയിലാണ്ടി – 44.
അറബിക്‌ ; യു. പി. വിഭാഗം : വടകര, നാദാപുരം, കുന്നുമ്മല്‍, ഫറൂഖ്‌, – 56, കൊയിലാണ്ടി 54, ഹൈസ്‌കൂള്‍ വിഭാഗം : ഫറൂഖ്‌ – 71, കൊടുവള്ളി – 71, വടകര 68