KOYILANDY DIARY

The Perfect News Portal

പിഷാരികാവ് ദേവസ്വം ചികിത്സാ ധന സഹായം വിതരണം ചെയ്തു

കൊയിലാണ്ടി > കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ചികിത്സാ സഹായ ധന വിതരണ ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. പിഷാരികാവ് ക്ഷേത്ര ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, യു. രാജീവന്‍ മാസ്റ്റര്‍, വി.ടി സുരേന്ദ്രന്‍, അരവിന്ദന്‍ മാസ്റ്റര്‍, ഇ.എസ് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു