സ്കൂള്‍ കലോത്സവം ഇന്നത്തെ വേദിയും പരിപാടിയും
കൊയിലാണ്ടി > കോഴിക്കോട് റവന്യു ജില്ലാ സ്ക്കൂള് കലോത്സവം 3ാം ദിവസമായ ഇന്നത്തെ വേദിയും പരിപാടിയും ചുവടെ
വേദി 1 – വട്ടപ്പാട്ട് എച്ച്. എസ്., ഒപ്പന എച്ച്. എസ്. എസ്, ഒപ്പന എച്ച്. എസ്
വേദി 2 – കുച്ചിപ്പുടി എച്ച്. എസ്. എസ്. എസ് ബോയ്സ്, കുച്ചിപ്പുടി എച്ച്. എസ്. എസ്. ഗേള്‍സ്, കുച്ചിപ്പുടി എച്ച്. എസ്. ഗേള്‍സ്, കുച്ചിപ്പുടി എച്ച്. എസ്. ബോയ്സ്
വേദി 3 – കഥാപ്രസംഗം.യു.പി, കഥാപ്രസംഗം എച്ച്. എസ്, കഥാപ്രസംഗം എച്ച്.എസ്.എസ്,
വേദി 4 – ഭരതനാട്യം എച്ച്.എസ് ബോയ്സ്, ഭരതനാട്യം.യു.പി, കുച്ചുപ്പുടി യു.പി,
വേദി 5 – നാടകം എച്ച്.എസ്.എസ്
വേദി 6 – മാര്‍ഗ്ഗം കളി എച്ച്.എസ്.എസ്, മാര്‍ഗ്ഗം കളി എച്ച്.എസ്
വേദി 7 – ചെണ്ട തായമ്പക എച്ച്.എസ് , ചെണ്ട മേളം എച്ച്. എസ്, മദ്ദളം എച്ച്.എസ്, പഞ്ച വാദ്യം എച്ച്.എസ്
വേദി 8 – നാടന്‍ പാട്ട് എച്ച്.എസ്.എസ്, നാടന്‍ പാട്ട് എച്ച്.എസ്, വഞ്ചിപ്പാട്ട് എച്ച്.എസ്.എസ്, വഞ്ചിപ്പാട്ട് എച്ച്.എസ്
വേദി 9 – ദഫ് മുട്ട് എച്ച്.എസ്.എസ്, ദഫ് മുട്ട് എച്ച്.എസ്, അറബന മുട്ട് എച്ച്.എസ്.എസ്
അറബിക്ക് സാഹിത്യ ഉത്സവം
വേദി 10 – സംഭാഷണം യു.പി, സംഭാഷണം എച്ച്.എസ്, അറബിക്ക് പ്രസംഗം യു.പി, അറബിക്ക് പ്രസംഗം എച്ച്.എസ്, അറബിക്ക് പ്രസംഗം എച്ച്.എസ്.എസ് (ജനറല്‍)
വേദി 11 – മുശാറ എച്ച്.എസ് , അറബിക്ക് കഥപറയല്‍ യു.പി, അറബിക്ക് കഥാപ്രസംഗം എച്ച്.എസ്
വേദി 12 – ഉറുദു പദ്യം ചൊല്ലല്‍ യു.പി, ഉറുദു പദ്യം ചൊല്ലല്‍ എച്ച്.എസ്, ഉറുദു പദ്യം ചൊല്ലല്‍ എച്ച്.എസ് എസ്, ഉറുദു പ്രസംഗം എച്ച്.എസ്, ഉറുദു പ്രസംഗം എച്ച്. എസ്.എസ്
വേദി 13 – സംസ്കൃതോത്സവം
വന്ദേമാതരകം യു.പി, വന്ദേമാതരം എച്ച്.എസ്, സംഘഗാനം യു.പി, സംഘഗാനം എച്ച്.എസ്, ഗാനാലാപനം യു.പി ബോയ്സ്, ഗാനാലാപനം യു.പി ഗേള്‍സ്
വേദി 16 – ബാന്‍ഡ് മേളം എച്ച്.എസ്, ബാന്‍ഡ് മേളം എച്ച്.എസ്.എസ്

