Breaking News Koyilandy News സ്വർണവില ഉയർന്നു 10 years ago reporter കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപ കൂടി 19,720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,465 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. Share news Post navigation Previous മന്ത്രി കെ ബാബുവിനെ സിപിഐ എം പ്രവര്‍ത്തകര്‍ തടഞ്ഞുNext നാടോടി മരിച്ച സംഭവം: വീഴ്ച പറ്റിയിട്ടില്ലെന്ന് ചെന്നിത്തല