Breaking News Kerala News സ്ത്രീയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി 6 years ago reporter പുതുനഗരം: പാലക്കാട് പുതുനഗരത്ത് സ്ത്രീയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുനഗരം സ്വദേശി സുഭദ്രയാണ് മരിച്ചത്. ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. Share news Post navigation Previous യോഗ ചാമ്പ്യൻഷിപ്പ് ട്രയൽ സെലക്ഷൻ ശനിയാഴ്ചNext കൊയിലാണ്ടിയില്‍ പരാതി പരിഹാര അദാലത്ത് 15 ന്