കൊയിലാണ്ടി > സി.പി.ഐ .എം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി കെ കെ മുഹമ്മദിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.ഏരിയാ കമ്മിറ്റി യോഗത്തില്‍ ടി കെ ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി മോഹനന്‍, ജില്ലാസെക്രട്ടറിയറ്റംഗം പി വിശ്വന്‍, കെ ദാസന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.