Breaking News Kerala News National News സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നു 8 years ago reporter ഡൽഹി: സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സാപ്പ് വഴിയാണു ചോദ്യപേപ്പര്‍ പുറത്തുവതെന്നു കരുതുന്നു. സംഭവത്തില്‍ സി.ബി.എസ്.ഇ. ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായാണ് സൂചന. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു. Share news Post navigation Previous ഡി സിനിമാസ് നിര്‍മ്മിച്ചത് ഭൂമി കൈയേറിയല്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിNext കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നു വീണു മൂന്നു വയസുകാരി മരിച്ചു