Calicut News സംഘപരിവാര്‍ സംഘടനകള്‍ പഴശ്ശിരാജ വീരാഹുതി ദിനാചരണം ആചരിച്ചു 10 years ago reporter മാനന്തവാടി: സംഘപരിവാര്‍ സംഘടനകള്‍ പഴശ്ശിരാജ വീരാഹുതി ദിനാചരണം നടത്തി. പഴശ്ശി സ്മൃതിമണ്ഡപത്തിലേക്ക് തീര്‍ഥയാത്രയും പുഷ്പാര്‍ച്ചനയും നടത്തി. തോണിച്ചാല്‍ പഴശ്ശി ബാല മന്ദിരത്തില്‍നിന്ന് തുടങ്ങിയ ബൈക്ക് റാലി ടൗണ്‍ ചുറ്റി സ്മൃതിമണ്ഡപത്തില്‍ സമാപിച്ചു. Share news Post navigation Previous മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.Next ഇരു വൃക്കയും ദാനംചെയ്തു