Breaking News Kerala News ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ് 8 years ago reporter കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് വിധി. അന്വേഷണം സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരിക്കും. ജസ്റ്റിസ് കമാല്‍ പാഷയുടേതാണ് ഉത്തരവ്. Share news Post navigation Previous മാലിന്യ പ്രശ്നം: നഗരസഭാ സെക്രട്ടറിയെ യു.ഡി.എഫ് ഉപരോധിച്ചുNext തെരുവുനായയുടെ ആക്രമണത്തില്‍ മൂപ്പതോളം പേര്‍ക്ക് പരിക്കേറ്റു