ശുചീകരണം നടത്തി

കൊയിലാണ്ടി: മുസ്ലിം ഹോണസ്റ്റി ഫെഡറേഷൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. ചെറിയ പള്ളി പരിസരം, ഐസ് പ്ലാൻറ് റോസ്, മാർക്കറ്റ് റോഡ്, മീത്തലെക്കണ്ടി പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്.
അസീസ് കെ. പി, ഷാഫി, അബ്ദുറഹിമാൻ, സി. അബ്ദുള്ള ഹാജി, അഷ്റഫ്, ഗഫൂർ, എൻ.ഇ. മുഹമ്മദ്, ഹംസ, ലത്തീഫ്, അബ്ദുറഹ്മാൻ, വി. ഫൈസൽ, എൻ. ഷമീർ ആദിൽ, ബാബുരാജ്, സുകന്യ തുടങ്ങിയവർ നേതൃത്വം നൽകി.
