ശബരിമല നീലിമല ടോപ്പില്‍ പുലിയിറങ്ങി. സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്ബയിലും മരക്കൂട്ടത്തും തടഞ്ഞു.
പമ്ബ കെഎസ്‌ആര്‍ടിസി സ്‌റ്റാന്റിന് സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മുന്നിനാണ് പുലിയെ കണ്ടത്.പുലി പിന്നീട് കാട്ടിലേക്ക് കയറിപോയതായും പറയുന്നു.