KOYILANDY DIARY.COM

The Perfect News Portal

വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച്‌ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂരില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച്‌ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. മാങ്ങാട്ടിരി സ്വദേശി അയ്യപ്പന്‍, തൃക്കണ്ടിയൂര്‍ സ്വദേശി ശങ്കുണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അയ്യപ്പന്‍ വിളക്കിനിടയിലാണ് സംഭവം.

Share news

Leave a Reply

Your email address will not be published. Required fields are marked *