വുമൺ ഡോക്ടേഴ്സ് വിങ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഐ.എം.എയുടെ ഭാഗമായുള്ള വുമൺ ഡോക്ടേഴ്സ് വിങ് കൊയിലാണ്ടി ശാഖ സംസ്ഥാന സെക്രട്ടറി ഡോ. സന്ധ്യാക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കെ. സതീശൻ അധ്യക്ഷത വഹിച്ചു. ഡോ. സി. അഭിലാഷ്, ഡോ. ഒ.കെ. ബാലനാരായണൻ, ഡോ. രാധ, കോമളം രാധാകൃ ഷ്ണൻ, ഡോ. പി. പ്രദീപൻ, ഡോ. ജയശ്രീ , ഡോ. രഞ്ജിത എന്നിവർ സംസാരിച്ചു. വിഷു, ഈസ്റ്റർ, ഇഫ്ത്താർ വിരുന്നും നടന്നു.

