KOYILANDY DIARY.COM

The Perfect News Portal

വിയ്യുർ കുറ്റ്യാടി ഗോപാലൻ നിര്യാതനായി (74)

കൊയിലാണ്ടി: വിയ്യൂർ കുറ്റ്യാടി ഗോപാലൻ (74) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ, ശിവദാസൻ, പദ്മനാഭൻ (എസ്ബി ഐ. കോഴിക്കോട്), കാർത്ത്യായനി, മരുമക്കൾ: വിജയൻ, മീന, ശാരദ, ബിന്ദു. സഞ്ചയനം: വ്യാഴാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *