KOYILANDY DIARY.COM

The Perfect News Portal

വിമുക്ത ഭടന്മാർക്ക് വസ്തു നികുതി ഇളവിന് അപേക്ഷിക്കാം

കൊയിലാണ്ടി: നഗരസഭയിൽ വസ്തു നികുതി ഇളവ് ആനുകൂക്യം ലഭിച്ചുകൊണ്ടിരിക്കുന്ന വിമുക്ത ഭടന്മാർ 2018-19 വർഷത്തേക്ക് ആനുകൂല്യം ലഭിക്കാൻ നിശ്ച്ത മാതൃകയിലുള്ള സത്യപ്രസ്താവന മാർച്ച് 31നകം നഗരസഭയിൽ സമർപ്പിക്കേണ്ടതാണെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *