Breaking News Calicut News Kerala News വിനോദസഞ്ചാരത്തിനെത്തിയവര്ക്ക് ഭക്ഷ്യ വിഷബാധ 3 years ago koyilandydiary വയനാട്: വയനാട്ടിലും ഭക്ഷ്യ വിഷബാധ. വിനോദ സഞ്ചാരത്തിനെത്തിയ പതിനഞ്ച് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Share news Post navigation Previous ഇന്ത്യ- യു.എ.ഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നുNext ലൈസൻസ് ഇല്ലാത്ത കടകൾ പൂട്ടിക്കും, ഷവർമ ഉണ്ടാക്കാൻ പ്രത്യേക മാനദണ്ഡം നടപ്പിലാക്കും; ആരോഗ്യമന്ത്രി