വാളയാറില്‍ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു
        പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍.


                        
