KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടം; രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു

ബെംഗളൂരു∙ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത് ,അഭിരാം എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജിന് സമീപം കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *