Calicut News Koyilandy News വാളയാർ സംഭവം: കാപ്പാട് തീരത്ത് മണൽശിൽപം തീർത്തു 6 years ago reporter കൊയിലാണ്ടി: വാളയാർ കുരുന്നുകളുടെ കുടുംബത്തിന് നീതി ഉറപ്പു വരുത്തുക എന്ന പ്രഖ്യാപനവുമായി കാപ്പാട് തീരത്ത് മണൽശിൽപം തീർത്തു. കാപ്പാട് കടൽ തീരത്ത് കാവ്യായനം കുടുംബാംഗങ്ങളും, പ്രശസ്ത ശിൽപി ഷാജി പൊയിൽക്കാവാണ് മണൽശിൽപം തീർത്തത്. Share news Post navigation Previous കുടുംബശ്രീയുടെ തനത് നിർമ്മിതിയിൽ കുടുംബത്തിന് സ്വപ്ന സാഫല്യംNext രേവതി പട്ടത്താന പുരസ്കാരങ്ങള്‍ സമ്മാനിച്ചു