Breaking News Kerala News വാണിയംകുളത്ത് ഒാട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു 10 years ago reporter പാലക്കാട് : ഒറ്റപ്പാലം വാണിയംകുളത്ത് ഒാട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒാട്ടോറിക്ഷയിലുണ്ടായിരുന്ന ചെറുതുരുത്തി വിളയത്തുപറമ്ബ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഹരിദാസ് (29), ചെറുതുരുത്തി പുതുശേരി മുളക്കല്‍ സിദ്ധീഖിന്റെ മകന്‍ ഹസന്‍ (24) എന്നിവര്‍ മരിച്ചു. Share news Post navigation Previous ആരാധകര്‍ പ്രതീക്ഷയോടെ! വിജയ് ഉടന്‍ മലയാളത്തിലേക്ക്Next പരിക്ക്: കിവീസ് ബ്രയ്സ്വെല്ലിനെ ഒഴിവാക്കി