Calicut News വയനാട്ടിൽ കാട്ടാനയുടെ ആ(കമണത്തിൽ ആദിവാസി മരിച്ചു 10 years ago reporter കാട്ടാനയുടെ ആ(കമണത്തിൽ വയനാട്ടിൽ ആദിവാസി മരിച്ചു. വേലിയമ്പം ചുള്ളിക്കാട് ആദിവാസി കോളനിയിലെ ച(ന്ദനാണ് മരിച്ചത്. കുത്തേറ്റ ച(ന്ദനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. Share news Post navigation Previous പ്യഥിരാജ് ആർ എസ് വിമൽ കൂട്ട് കെട്ട് വീണ്ടുംNext സിപിഐഎം വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു. പികെ കൃഷ്ണദാസ്.