‘ലഹരി മുക്ത കൊയിലാണ്ടി’ കാംമ്പയിന്‍ നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലാബല്‍ കമ്മ്യൂണിറ്റി ഒരുമാസമായി നടന്നത്തിവന്ന
‘ലഹരി മുക്ത കൊയിലാണ്ടി ‘കാംമ്പയിനിങ്ങിന്‍റെ സമാപനപൊതുയോഗം കൊയിലാണ്ടി
പഴയബസ്റ്റാന്‍റില്‍ വച്ച് നടന്നു. യോഗത്തിന്‍റെ ഉത്ഘാടനം ഇയച്ചേരി കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍ നിര്‍വഹിച്ചു
കൊയിലാണ്ടി ചാപ്റ്റര്‍ ചെയര്‍മാന്‍ എ.അസീസ് മാസ്റ്റ്ര്‍ അദ്ഡ്യക്ഷത വഹിച്ചു.സെക്രട്ടറി അനില്‍ തുരിത്തിയില്‍
സ്വാഗതവും, റഷീദ് മൂടാടി നന്തിയം പരഞ്ഞു. രാജേഷ് കീഴരിയൂര്‍ ,കാസിം പൂക്കാട്, സെയിദ്താഹഹസ്സന്‍, റസ്വാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു
