Breaking News National News റഷ്യയില്‍ ഭൂചലനം 9 years ago reporter മോസ്കോ: റഷ്യയില്‍ ഭൂചലനം. റഷ്യയുടെ തെക്കു-കിഴക്കന്‍ പ്രദേശമായ നിക്കോള്‍സ്കോയേയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. Share news Post navigation Previous പ്രമേഹത്തിന് മരുന്നല്ല, ഇവ കഴിയ്ക്കൂNext മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്സ്!!