KOYILANDY DIARY

The Perfect News Portal

ഹയർ സെക്കണ്ടറി വിഭാഗം നാടകത്തിൽ ഒന്നാം സ്ഥാനം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോക്കല്ലൂർ അവതരിപ്പിച്ച പുലി പറഞ്ഞ കഥ എന്ന നാടകത്തിന് മികച്ച നടൻ ആദിത്യൻ,  മികച്ച നടി അവന്തിക സംവിധായകൻ വിജേഷ് കോഴിക്കോട്.