KOYILANDY DIARY

The Perfect News Portal

യാത്രയയപ്പ് നൽകി

കൊയിലാണ്ടി: 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കൊയിലാണ്ടി എൽ.ഐ.സി. ബ്രാഞ്ച് മാനേജർ പി.രാമചന്ദ്രന് എ.ഐ.എൽ.ഐ.എ.ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കെ.കെ.വൽസരാജ്, വി.അനിൽകുമാർ, ഗിരീഷ്, ചന്ദ്രശേഖരൻ, കെ.പി.മണികണ്ഠൻ, മാടഞ്ചേരി സത്യനാഥൻ, കെ.രാഘവൻ എന്നിവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *