KOYILANDY DIARY

The Perfect News Portal

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി ജീവിത ശൈലീരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ സി.ഡി. എസ്. ഹാളില്‍ നടന്ന ക്യാമ്പില്‍ താലൂക്കാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പരിശോധന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു.