KOYILANDY DIARY.COM

The Perfect News Portal

മെഡിക്കല്‍ ക്യാമ്പ് നടത്തി

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം ആറാട്ടു മഹോത്സവത്തോ ടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. മലബാര്‍ മെഡിക്കല്‍ കോളേജ്, അഞ്ജനേയ ദന്തല്‍ കോളേജ്, കൊയിലാണ്ടി നെസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *