Koyilandy News Obituary മൂടാടി കക്കുഴി പറമ്പില്‍ ജാനകി (78) 6 years ago reporter കൊയിലാണ്ടി: മൂടാടി കക്കുഴി പറമ്പില്‍ ജാനകി (78) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണന്. മകന്. കെ.പി.ശശീന്ദ്രന് (റിട്ട.കൃഷി വകുപ്പ്). മരുമകള്‍. ഷീബ (നാഷണല്‍ കോളജ്, പയ്യോളി). സഹോദരങ്ങള്‍. പരേതരായ കുഞ്ഞിരാമന്, കൃഷ്ണന്. സഞ്ചയനം. വെള്ളിയാഴ്ച. Share news Post navigation Previous വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ കൊയിലാണ്ടി നഗരത്തിൽ പ്രകടനം നടത്തിNext താനൂര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി