മുനമ്പം മനുഷ്യക്കടത്ത്: അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ യോഗം ചേരും

തിരുവനന്തുപരം: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ബുധനാഴ്ച യോഗം നടക്കും. റൂറല്‍ എസ്പി, ഐജി തുടങ്ങിയവര്‍ പങ്കെടുക്കും.കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴാണ് പൊലിസ് ഇക്കാര്യം അറിയിച്ചത്. ഇതിനാല്‍ അപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി.
