KOYILANDY DIARY.COM

The Perfect News Portal

മുട്ടക്കോഴി വിതരണം

കൊയിലാണ്ടി: ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 09/06/22  വ്യാഴാഴ്ച രാവിലെ 9 മണിക്ക് കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യും. വില ഒന്നിന് 120 രൂപ.. കൂടുതൽ വിവരങ്ങൾക്ക് 8943049161 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share news

Leave a Reply

Your email address will not be published. Required fields are marked *