KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് തുടര്‍വിദ്യാകേന്ദ്രത്തില്‍ അക്ഷരദീപം തെളിയിച്ചു

കൊയിലാണ്ടി: സമ്പൂര്‍ണ സാക്ഷരത വാരാചരണത്തിന്റെ ഭാഗമായി മുചുകുന്ന് തുടര്‍വിദ്യാകേന്ദ്രത്തില്‍ അക്ഷരദീപം തെളിയിച്ചു. വാര്‍ഡ് അംഗം സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ലത അധ്യക്ഷത വഹിച്ചു. പ്രേരക് സീതാമണി, ശ്രുതി കണിയാംകണ്ടി എന്നിവര്‍ സംസാരിച്ചു.

Share news