Calicut News Koyilandy News Obituary മുചുകുന്ന് ചെറുവീട്ടിൽ കുഞ്ഞിരാമൻ നായർ (80) 5 years ago reporter കൊയിലാണ്ടി: മുചുകുന്ന് ചെറുവീട്ടിൽ കുഞ്ഞിരാമൻ നായർ (80) നിര്യാതനായി. ഭാര്യ. ജാനകിയമ്മ. മക്കൾ. പരേതനായ രവി, സരോജിനി, മോഹനൻ, ശാരദ, പ്രജീഷ്. മരുമക്കൾ. പരേതനായ സദാനന്ദൻ, പ്രേമൻ, ശാരദ , ഇന്ദിര, ശ്രീരേഖ. സഞ്ചയനം. തിങ്കളാഴ്ച. Share news Post navigation Previous സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ വൈകുംNext തീരദേശ സ്കൂളുകൾക്കായി പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു