KOYILANDY DIARY.COM

The Perfect News Portal

മികച്ച വിജയവുമായി ജി.വി.എച്ച്.എസ്.എസ്

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ പ്ലസ്ടു സയൻസ് വിഭാഗത്തിൽ 100 ശതമാനം വിജയം നേടി 29 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 92 ശതമാനമാണ് വിജയം. കോമേഴ്സ് വിഭാഗത്തിൽ 86 ശതമാനം വിജയം കരസ്ഥമാക്കി. ആകെ. 180 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *