KOYILANDY DIARY.COM

The Perfect News Portal

മാധ്യമ പ്രവർത്തകൻ വി.കെ. സുനിൽ (50) നിര്യാതനായി

കൊല്ലം: അഞ്ചൽ ഏരൂർ മിഥുല വീട്ടിൽ വി.കെ.സുനിൽ (50) നിര്യാതനായി. കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗമാണ്. ഭാര്യ: മഞ്ചു, മകൻ: മിഥുൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *