മഹിളാ സംഗമം സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ വിജയത്തിനായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ മഹിളാ സംഗമം സംഘടിപ്പിക്കുന്നു. 26 ന് വൈകീട്ട് 3 മണിക്ക് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമത്തിൽ വിവിധ നേതാക്കൾ സംബന്ധിക്കും. സ്വാഗത സംഘം യോഗത്തിൽ സി. നിഷ, ഗിരിജാ ഷാജി, പി.പി കനക തുടങ്ങിയവർ സംസാരിച്ചു.
