KOYILANDY DIARY

The Perfect News Portal

മലേഷ്യയിൽ ഗർഭിണി കുഴഞ്ഞ് വീണ് മരിച്ചു

മലേഷ്യ : മലേഷ്യയിൽ ഗർഭിണി കുഴഞ്ഞ് വീണ് മരിച്ചു. പഴയങ്ങാടി – കുളവയൽ സ്വദേശിനി എ.’പി. പി.സജ്മ (19) കുഴഞ്ഞ് വീണ് മരിച്ചു. രണ്ടര മാസം മുന്നേഭർത്താവ് സെമീർ ഒപ്പം മലേഷ്യയിലേക്ക് പോയതാണ് സജ്ജ് മ. പഴയങ്ങാടി കുളവയലിലെ സിദ്ധിഖ് – സുമയ്യ ദമ്പതികളുടെ മകളാണ്. സഹോ : സിറാജ്, തഹബ. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *