Breaking News Kerala News National News മലപ്പുറം ജില്ലയില്‍ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു 9 years ago reporter മലപ്പുറം: ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്നു മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കു മാറ്റമില്ല. Share news Post navigation Previous കേന്ദ്ര ബജറ്റ് ഇന്നുതന്നെ അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിNext ഏത്തപ്പഴത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 45.69ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടിച്ചെടുത്തു