KOYILANDY DIARY.COM

The Perfect News Portal

മരിച്ചനിലയിൽ കണ്ടെത്തി

കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ തുവ്വകുന്നത്ത് വീട്ടിൽ കേളപ്പന്റെ മകൻ കുഞ്ഞിക്കണ്ണൻ (60) നെ അരിക്കുളം പൂവലത്ത് താഴെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി എസ്. ഐ. നിപുൺശങ്കറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *