KOYILANDY DIARY

The Perfect News Portal

മത്സ്യബന്ധനത്തിനിടെ മരണപ്പെട്ടു

കൊയിലാണ്ടി: ചെറിയമങ്ങാട് പൊക്കായി നിവാസിൽ ടി. പി. അശോകൻ (58) മരണപ്പെട്ടു. ഭാര്യ; ഇനസൂയ മക്കൾ: അഭിലാഷ്, അജേഷ്, അഖിഷ. മരുമക്കൾ: സയ്‌സി, ആതിര, പരേതനായ ലൈജു.

Leave a Reply

Your email address will not be published. Required fields are marked *