Koyilandy News മണമൽകാവ് ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേളം അരങ്ങേറ്റം 9 years ago reporter കൊയിലാണ്ടി: മണമൽകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു. വാദ്യകലാകാരൻ വെളിയണ്ണൂർ അനിൽ കുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടവാദ്യം അഭ്യസിച്ചവരാണ് അരങ്ങേറ്റം കുറിച്ചത്. Share news Post navigation Previous വയലാർ അനുസ്മരണം: സർഗ്ഗ സംഗീതം സംഘടിപ്പിച്ചുNext ഏഴുകുടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നടപ്പന്തല്‍ സമര്‍പ്പിച്ചു