Kerala News Koyilandy News മഠത്തിനുള്ളില്‍ കന്യാസ്ത്രീ തലയ്ക്കടിയേറ്റു മരിച്ചു 10 years ago reporter പാലാ: പാലായിലെ കോണ്‍വെന്റിന്റെ കിടപ്പുമുറിയില്‍, കന്യാസ്ത്രീയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം ലിസ്യൂക്‌സ് കര്‍മലീത്താ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വാലുമ്മേല്‍(69) ആണ് കൊല്ലപ്പെട്ടത്. Share news Post navigation Previous ജേക്കബ് തോമസിനെ തെറിപ്പിച്ചത് ഫ്ളാറ്റ് മാഫിയNext കോടതി കെട്ടിടം അപകട ഭീഷണിയില്‍