KOYILANDY DIARY

The Perfect News Portal

മങ്കയത്ത് യുവാവിന്റെ ജഡം കത്തികരിഞ്ഞ നിലയിൽ

ബാലുശ്ശേരി> ബാലുശ്ശേരി കിനാലൂരിൽ, മങ്കയത്ത് യുവാവിന്റെ ജഡം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്ന് പ്രാഥമിക നിഗമനം.