കൊയിലാണ്ടി: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ കൊയിലാണ്ടി റെയില്‍വേസ്റ്റേഷനു സമീപം എല്‍.ഐ.സി. റോഡിലുള്ള ശാഖയില്‍ ബ്രഹ്മകുമാരീസ് രാജയോഗ കോഴ്സ് തുടങ്ങും. മൂന്നു ബാച്ചുകളിലായാണ് കോഴ്സ്. പ്രവേശനം സൗജന്യമാണ്. രാവിലെ 8.30. വൈകീട്ട് 5.00, 6.30. ഫോണ്‍: 9895770233.