KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി

കൊയിലാണ്ടി: കുറുവങ്ങാട് കാളക്കണ്ടം പുതിയകാവ് ക്ഷേത്രത്തിനുസമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. ശനിയാഴ്ച മുതലാണ് ബൈക്ക് ഇവിടെ കണ്ടെത്തിയത്.നാട്ടുകാര്‍ കൊയിലാണ്ടി പോലീസില്‍ അറിയിച്ചെങ്കിലും നടപടിയൊന്നുമെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ബൈക്കിന്റെ നമ്പര്‍ അവ്യക്തമാണ്.

Share news